Surprise Me!

അവയവദാനം ചെയ്ത അനുജിത്തിന്റെ വീട്ടിലേയ്ക്ക് ലാലേട്ടന്റെ ഫോണ്‍ | Oneindia Malayalam

2020-07-26 52 Dailymotion

Mohanlal consoles anujith's family

മരണത്തിനു കീഴടങ്ങിയപ്പോഴും എട്ട് പേര്‍ക്ക് ജീവന്‍ പകുത്തുനല്‍കിയാണ് അനുജിത്ത് യാത്രയായത്. അനുജിത്തിന്റെ ഹൃദയം, വൃക്കകള്‍, രണ്ട് കണ്ണുകള്‍, ചെറുകുടല്‍, കൈകള്‍ എന്നിവയാണ് മരണശേഷം ദാനം ചെയ്തത്. അവയവദാനത്തിലൂടെ കേരളത്തിനൊന്നാകെ മാതൃകയായ അനുജിത്തിന്റെ കുടുംബത്തിനു ആശ്വാസമേകി മോഹന്‍ലാലിന്റെ ഫോണ്‍കോള്‍ എത്തി.

Buy Now on CodeCanyon